വഴിപാടുകള്‍
ശ്രീ വീരഭദ്രസ്വാമി ക്ഷേത്രത്തിലെ വഴിപാട് വിവരം

ഹോമങ്ങള്‍ Amount (INR)
ഗണപതിഹോമം(6am) 201.00
തിലകഹോമം(9am) 150.00
പൂജകള്‍ Amount (INR)
ഉദയാസ്തമയപൂജ 1501.00
വിശേഷാല്‍ പൂജ 501,251,101
ഗണപതി പൂജ 50.00
വീരഭദ്ര‍ പൂജ 50.00
ഭൈരവ് പൂജ 50.00
കുടുംബ പൂജ 50.00
പതൃ പൂജ 25.00
മാല പൂജ 10.00
രക്ഷാ ഭോഗ് 101.00
അഭിഷേകങ്ങള്‍ Amount (INR)
ധാര 15.00
നെയ്യഭിഷേകം 50.00
ഭസ്മാഭിഷേകം 30.00
അഷ്ടാഭിഷേകം 30.00
പഞ്ചാമൃതാഭിഷേകം 50.00
നിവേദ്യങ്ങള്‍ Amount (INR)
പാല്‍പ്പായസം 50.00
ഇരട്ടിമധുരം 50.00
പായസം 45.00
മലര്‍നിവേദ്യം 25.00
അര്‍ച്ചനകള്‍ Amount (INR)
അര്‍ച്ചന, ഗണപതി അര്‍ച്ചന 10.00
ശത്രുസംഹരാര്‍ച്ചന 25.00
കുടുംബാര്‍ച്ചന 30.00
വില്ല്യാര്‍ച്ചന 25.00
അഘോരാര്‍ച്ചന 25.00
സ്വയംവരാര്‍ച്ചന 25.00
ഉരുക്കള്‍ക്ക് അര്‍ച്ചന 25.00
രക്തപുഷ്പാഞ്ജലി 25.00
മൃത്യുഞ്ജയ പുഷ്പാഞ്ജലി 30.00
ഭാഗ്യസൂക്ത പുഷ്പാഞ്ജലി 30.00
ശ്രീ വിദ്യാമന്ത്ര പുഷ്പാഞ്ജലി 30.00
പുരുഷസൂക്ത പുഷ്പാഞ്ജലി 30.00
ഐക്യമത്യ പുഷ്പാഞ്ജലി 30.00
രുദ്രസൂക്ത പുഷ്പാഞ്ജലി 30.00
സാരസ്വത പുഷ്പാഞ്ജലി 30.00
സ്വസ്തി സൂക്ത പുഷ്പാഞ്ജലി 30.00
ചന്ദനം ചാര്‍ത്തല്‍ Amount (INR)
മുഴുക്കാപ്പ് 250,75
മറ്റ് പൂജകള്‍ Amount (INR)
തുലാഭാരം 50.00
ചോറൂണ് 50.00
വിദ്യാരംഭം 50.00
നെയ്യ്വിളക്ക് 10.00
ഇരുമുടിക്കെട്ട് 10.00
പിന്‍വിളക്ക് 10.00
നീരാഞ്ജനവിളക്ക് 5.00
ചാത്തനൂട്ട്‌ 50.00
ആകാശബലി 250.00
നാഗരാജാവിന് Amount (INR)
ആയില്യ പൂജ 50.00
നാഗാര്‍ച്ചന 25.00
നൂറും പാലും 200.00
ശ്രീ ഹനുമാന്‍സ്വാമി Amount (INR)
വടമാല 250.00
മുഴുക്കാപ്പ് (ചന്ദനം) 250.00
മുഴുക്കാപ്പ് (വെണ്ണ) 501.00
സിന്ദൂര തിലകം 50.00
മൃതസഞ്ജീവനി പുഷ്പാഞ്ജലി 30.00
വെണ്ണ നിവേദ്യം 10.00
പനിനീര്‍ അഭിഷേകം 10.00
അര്‍ച്ചന 10.00
വെറ്റിലമാല ചാര്‍ത്ത് 5.00
ഹനുമാന്‍ പൂജ 50.00
കുങ്കുമാഭിഷേകം 50.00
കുങ്കുമാര്‍ച്ചന 25.00
ഉഷപ്പൂജ 7.00.a.m
ഉച്ചപൂജ 10.30.a.m
ദീപാരാധന 6.30.p.m
അത്താഴപൂജ 7.30.p.m
രാവിലെ 5.30 ന് നടതുറക്കല്‍
11 ന് നട അടയ്ക്കല്‍
വൈകിട്ട് 5.00 ന് നടതുറക്കല്‍
8.00 ന് നട അടയ്ക്കല്‍